കഥകളിലൂടെ മലയാളം പഠിക്കാം.
1. Malayalam Story
തടിയൻ രാജാവും മെലിഞ്ഞ നായയും — Fat King Thin Dog

ഇതൊരു തടിയൻ രാജാവാണ്.
ഈ തടിച്ച രാജാവിന് ഒരു മെലിഞ്ഞ നായയുണ്ട്.
ഈ തടിയൻ രാജാവും മെലിഞ്ഞ നായയും ഒന്ന് നടക്കാൻ പോയി.
നായ ഒരു പക്ഷിയെ കണ്ടു.
നായ പക്ഷിയുടെ പുറകെ ഓടാൻ തുടങ്ങി.
ഇത് കണ്ടു രാജാവ് നായയുടെ പുറകെ ഓടാൻ തുടങ്ങി.
ഇവർ ഓടി ഓടി.
ഇവർ കുറെ ദിവസങ്ങളോളം ഓടി.
അവസാനം രാജാവ് നായയെ പിടിച്ചു.
ഇപ്പോൾ തടിയൻ രാജാവ് മെലിഞ്ഞു.
2. Sentence-by-Sentence Translation
| # | Malayalam (മലയാളം) | English Translation |
|---|---|---|
| 1 | ഇതൊരു തടിയൻ രാജാവാണ്. | This is a fat king. |
| 2 | ഈ തടിച്ച രാജാവിന് ഒരു മെലിഞ്ഞ നായയുണ്ട്. | This fat king has a thin dog. |
| 3 | ഈ തടിയൻ രാജാവും മെലിഞ്ഞ നായയും ഒന്ന് നടക്കാൻ പോയി. | This fat king and the thin dog went for a walk. |
| 4 | നായ ഒരു പക്ഷിയെ കണ്ടു. | The dog saw a bird. |
| 5 | നായ പക്ഷിയുടെ പുറകെ ഓടാൻ തുടങ്ങി. | The dog began running after the bird. |
| 6 | ഇത് കണ്ടു രാജാവ് നായയുടെ പുറകെ ഓടാൻ തുടങ്ങി. | Seeing this, the king began running after the dog. |
| 7 | ഇവർ ഓടി ഓടി. | They ran and ran. |
| 8 | ഇവർ കുറെ ദിവസങ്ങളോളം ഓടി. | They ran for several days. |
| 9 | അവസാനം രാജാവ് നായയെ പിടിച്ചു. | At last, the king caught the dog. |
| 10 | ഇപ്പോൾ തടിയൻ രാജാവ് മെലിഞ്ഞു. | Now the fat king has become thin. |
3. Vocabulary
പദങ്ങൾ കഥയിലെ രൂപത്തിലാണ് നൽകിയിരിക്കുന്നത്. Words are shown as they appear in the story.
| Malayalam (മലയാളം) | Transliteration | Part of Speech | English Meaning |
|---|---|---|---|
| ഇതൊരു | ithoru | contracted phrase | this is a |
| തടിയൻ | thadiyan | noun used as a modifier | fat; stout |
| രാജാവും | raajaavum | noun with linking suffix | the king and |
| മെലിഞ്ഞ | melinja | participial adjective | thin; slender |
| നായയും | naayayum | noun with linking suffix | and the dog |
| നടക്കാൻ | nadakkaan | infinitive | to walk |
| പോയി | poyi | verb, past tense | went |
| പക്ഷിയെ | pakshiye | noun, object form | a bird |
| കണ്ടു | kandu | verb, past tense | saw |
| പുറകെ | purake | postposition | after; behind |
| ഓടാൻ | odaan | infinitive | to run |
| തുടങ്ങി | thudangi | verb, past tense | began |
| ഇവർ | ivar | pronoun | they |
| കുറെ | kure | quantifier | several; some |
| അവസാനം | avasaanam | adverb | at last |
| പിടിച്ചു | pidichu | verb, past tense | caught |
| ഇപ്പോൾ | ippol | adverb | now |
| മെലിഞ്ഞു | melinju | verb, past tense | became thin |
വായനക്കുറിപ്പ്: “മെലിഞ്ഞ” വിശേഷണമാണ്; “മെലിഞ്ഞു” ക്രിയയാണ്. Reading note: melinja describes someone as thin; melinju says that someone became thin. Simple Roman spellings are reading aids: the initial o in odi and odaan is long, while the first o in oru is short.
Source: തടിയൻ രാജാവും മെലിഞ്ഞ നായയും, written by Parismita and translated into Malayalam by Rashmi Balakrishnan, from Pratham Books’ Fat King Thin Dog on StoryWeaver; text edition preserved by Global ASP, CC BY 4.0. English translation, Roman reading aid and learning notes by LangFastPro.




