കഥകളിലൂടെ മലയാളം പഠിക്കാം.
Section 1: Malayalam Story
ചെണ്ട വേണം — I Want a Drum

Listen to the story0:00 / 0:00
ചെണ്ട ചോദിച്ചു , വിറക് കിട്ടി
ഡും ഡും ഡും
വിറക് കൊടുത്തു ദോശ കിട്ടി
ഡും ഡും ഡും
ദോശ കൊടുത്തു കലം കിട്ടി
ഡും ഡും ഡും
കലം കൊടുത്തു...
ഉടുപ്പ് കിട്ടി
ഡും ഡും ഡും
ഉടുപ്പ് കൊടുത്തു...
കുതിരയെ കിട്ടി
ഡും ഡും ഡും
കുതിരയെ കൊടുത്തു...
ചെണ്ട കിട്ടി
ഡും ഡും ഡും
ഡും ഡും ഡും
Section 2: Sentence-by-Sentence Translation
| # | Malayalam (മലയാളം) | English Translation |
|---|---|---|
| 1 | ചെണ്ട ചോദിച്ചു , വിറക് കിട്ടി | Asked for a drum, got firewood |
| 2 | ഡും ഡും ഡും | Dum dum dum |
| 3 | വിറക് കൊടുത്തു ദോശ കിട്ടി | Gave the firewood, got a dosa |
| 4 | ഡും ഡും ഡും | Dum dum dum |
| 5 | ദോശ കൊടുത്തു കലം കിട്ടി | Gave the dosa, got a pot |
| 6 | ഡും ഡും ഡും | Dum dum dum |
| 7 | കലം കൊടുത്തു... | Gave the pot... |
| 8 | ഉടുപ്പ് കിട്ടി | Got a garment |
| 9 | ഡും ഡും ഡും | Dum dum dum |
| 10 | ഉടുപ്പ് കൊടുത്തു... | Gave the garment... |
| 11 | കുതിരയെ കിട്ടി | Got a horse |
| 12 | ഡും ഡും ഡും | Dum dum dum |
| 13 | കുതിരയെ കൊടുത്തു... | Gave the horse... |
| 14 | ചെണ്ട കിട്ടി | Got a drum |
| 15 | ഡും ഡും ഡും | Dum dum dum |
| 16 | ഡും ഡും ഡും | Dum dum dum |
Section 3: Vocabulary
| Malayalam (മലയാളം) | Transliteration | Part of Speech | English Meaning |
|---|---|---|---|
| ചെണ്ട | chenda | Noun | chenda; cylindrical drum |
| ചോദിച്ചു | chodichchu | Verb | asked for |
| വിറക് | viraku | Noun | firewood |
| കിട്ടി | kitti | Verb | got; received |
| കൊടുത്തു | koduththu | Verb | gave |
| ദോശ | dosha | Noun | dosa; thin savoury pancake |
| കലം | kalam | Noun | pot |
| ഉടുപ്പ് | uduppu | Noun | garment; clothing |
| കുതിരയെ | kuthiraye | Noun (object form) | a horse |
| ഡും | dum | Sound word | dum; the beat of a drum |
Source: ചെണ്ട വേണം by Priya G, published by StoryWeaver Community. Text edition: Global ASP / StoryWeaver, CC BY 4.0. English translation, Roman reading aid, learning notes and narration added by LangFastPro.




